Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ജനങ്ങള്‍ക്കു ബുദ്ധപൂര്‍ണിമ ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു ബുദ്ധപൂര്‍ണിമ ആശംസകള്‍ നേര്‍ന്നു.
‘ഭഗവാന്‍ ബുദ്ധന്‍ പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ 21ാം നൂറ്റാണ്ടില്‍ ഏറെ പ്രസക്തമാണ്.

അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തില്‍നിന്നു ദുരിതങ്ങളും അനീതിയും നീക്കുന്നതിനായി ഉഴിഞ്ഞുവെക്കപ്പെട്ടതായിരുന്നു. ദയാവായ്പ് അദ്ദേഹത്തെ ജനകോടികള്‍ക്കു പ്രിയങ്കരനാക്കിത്തീര്‍ത്തു. എല്ലാവര്‍ക്കും ബുദ്ധപൂര്‍ണിമ ആശംസകള്‍.’, പ്രധാനമന്ത്രി പറഞ്ഞു.