പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു രാമനവമി ആശംസകള്‍ നേര്‍ന്നു.
അദ്ദേഹം പറഞ്ഞു: ‘പാവനമായ രാമനവമി നാളില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഹൃദയപൂര്‍വം ശുഭാശംസകള്‍ നേരുന്നു. ജയ് ശ്രീരാം.’
******
रामनवमी के पावन पर्व पर सभी देशवासियों को हार्दिक शुभकामनाएं। जय श्रीराम!
— Chowkidar Narendra Modi (@narendramodi) April 13, 2019