പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ജപ്പാനിലെ ടോക്യോയിൽ ” ഇന്ത്യയിൽ നിർമ്മിക്കൂ : ഇന്ത്യ- ജപ്പാൻ കൂട്ടായ്മ ആഫ്രിക്കയിൽ ” എന്ന സെമിനാറിനെ അഭിസംബോധന ചെയ്തു.
ബിസിനെസ്സ് നടത്തിപ്പ് സുഗമമാക്കാനും , ജനങ്ങളുടെ ജീവിതം ആയാസരഹിതമാകാനും എങ്ങിനെയാണ് കേന്ദ്ര ഗവണ്മെന്റ് ശ്രദ്ധയൂന്നുന്നതെന്ന് പ്രധാനമന്ത്രി വിവരിച്ചു. ഇന്ത്യയിൽ ജപ്പാൻ കമ്പനികളുടെ വൻ തോതിലുള്ള സാന്നിധ്യത്തിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ഇന്ത്യയിലെ നിരവധി വ്യാവസായിക പദ്ധതികളിൽ ജപ്പാൻ പങ്കാളിയാണെന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട് , കഴിഞ്ഞ നാല് വർഷക്കാലത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ കരുത്ത് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ ഇന്ന് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയാണെന്നു അദ്ദേഹം പറഞ്ഞു. അനൗപചാരിക സമ്പദ്ഘടനയിൽ നിന്ന് ഔപചാരിക സമ്പദ്ഘടനയിലേക്കുള്ള മാറ്റം, ഡിജിറ്റൽ പണമിടപാടുകൾ, ചരക്കു സേവന നികുതി മുതലായ സുപ്രധാന പരിണാമങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഉദിച്ചുയരുന്ന സമ്പദ്ഘടന , അതിവേഗം വളരുന്ന മധ്യവർഗം, യുവത്വമാർന്ന ജനസംഖ്യ തുടങ്ങിയവ ജാപ്പനീസ് നിക്ഷേപകർക്ക് നിരവധി പുതിയ അവസരങ്ങൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെലവ് കുറഞ്ഞ നിർമ്മാണം, ഐ ടി വ്യവസായം , ഇലക്ട്രിക്ക് ചലനാത്മകത മുതലായ മേഖലകൾ ഈ പശ്ചാത്തലത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയും ജപ്പാനും ഒരുപോലെ പങ്കിടുന്ന മൂല്യങ്ങൾ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇൻഡോ- പസഫിക് , ദക്ഷിണേഷ്യ , ആഫ്രിക്ക എന്നിവ ഉൾപ്പെടെ ലോകത്തിന്റെ മറ്റു പ്രദേശങ്ങളിൽ കരുത്തുറ്റ വികസന കൂട്ടായ്മകൾ വികസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും ഉറ്റ് നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
भारत सरकार ने Ease of Doing business को और बढ़ावा देने के लिए अपने 36 राज्यों और Union Territories की Ranking भी करनी शुरू कर दी है।
— PMO India (@PMOIndia) October 29, 2018
इसका एक बड़ा प्रभाव ये हुआ है कि अब राज्यों में भी Investment को लेकर Healthy Competition शुरू हो गया है जिसके बहुत बेहतर परिणाम दिखने लगे हैं: PM
प्रधानमंत्री के तौर पर अपनी पहली यात्रा के दौरान ही मैंने Japan plus नाम की एक संस्था खड़ी करने की बात की थी।
— PMO India (@PMOIndia) October 29, 2018
Japan plus हमारी Invest India के साथ मिलकर काम करती है।
इस @investindia को अपने बेहतरीन कार्यों के लिए युनाइटेड नेशंस ने वैश्विक सम्मान से पुरस्कृत किया है: PM
भारत में व्यापार करने का एक फायदा Low cost manufacturing भी है। उसके पीछे भारत में Competitive Labour Cost एक बहुत बड़ी ताकत है।
— PMO India (@PMOIndia) October 29, 2018
उसी तरह से हमारी IT industry एक बहुत बड़ी शक्ति है। मैंने पहले भी यहां आकर कहा है, हमारा Software और आपका Hardware मिल जाए, तो कमाल हो सकता है: PM
भारत technology के क्षेत्र में होने वाले नए आविष्कारों जैसे AI, IoT, 3D Printing, Robotics आदि के जरिए Industry 4.0 की तरफ तेजी से आगे बढ़ रहा है।
— PMO India (@PMOIndia) October 29, 2018
Electric Mobility एक ऐसा क्षेत्र है जिसमें भारत और जापान के बीच का सहयोग दोनों देशों के लिए बेहद लाभदायक साबित होने जा रहा है: PM
मैं हमेशा ही Strong India – Strong Japan की बात करता रहा हूं।
— PMO India (@PMOIndia) October 29, 2018
मैं आज इस अवसर पर जापान के उद्यमी वर्ग का भारत पर विशेष विश्वास करने के लिए आभार व्यक्त करता हूं।
मैं आप सभी को भारत में निवेश की गति बढ़ाने के लिए भी आमंत्रित करना चाहूंगा: PM