പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു ദീപാവലി ആശംസകള്‍ നേര്‍ന്നു. ‘ദീപങ്ങളുടെ ഈ ഉല്‍സവം നമ്മുടെയെല്ലാം ജീവിതങ്ങളെ പ്രകാശമാനമാക്കുന്നതോടൊപ്പം രാജ്യം എല്ലായ്പ്പോഴും സന്തോഷത്താലും അഭിവൃദ്ധിയാലും സൗഭാഗ്യത്താലും പ്രകാശിതമാക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.
देशवासियों को दीपावली के पावन अवसर पर बहुत-बहुत शुभकामनाएं। रोशनी का यह उत्सव हम सभी के जीवन में नया प्रकाश लेकर आए और हमारा देश सदा सुख, समृद्धि और सौभाग्य से आलोकित रहे।
— Narendra Modi (@narendramodi) October 27, 2019
Wishing you all a Happy #Diwali. pic.twitter.com/5nhimk58CO