Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ദുഃഖവെള്ളി ദിനത്തില്‍ ക്രിസ്തുദേവന്റെ ധൈര്യവും അനുകമ്പയും അനുസ്മരിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖവെള്ളി ദിനത്തില്‍ ക്രിസ്തുദേവന്റെ ധൈര്യവും അനുകമ്പയും അനുസ്മരിച്ചു.

‘ദുഃഖവെള്ളി ദിനത്തില്‍ നാം യേശുദേവന്റെ ധൈര്യവും അനുകമ്പയും അനുസ്മരിക്കുന്നു. അദ്ദേഹം സ്വജീവിതം മറ്റുള്ളവരെ സേവിക്കുന്നതിനും സമൂഹത്തില്‍ അനീതിയും വേദനയും ദുഃഖവും ഇല്ലാതാക്കുന്നതിനുമായി സമര്‍പ്പിക്കുകയായിരുന്നു’, പ്രധാനമന്ത്രി പ്രസ്താവിച്ചു.