പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ധന്‍തേരാസിനോടനുബന്ധിച്ച് ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
‘എല്ലാവര്‍ക്കും ധന്‍തേരാസ് ആശംസകള്‍. ഈ സവിശേഷദിനം ഏവരുടെയും ജീവിതത്തില്‍ സന്തോഷം, ആരോഗ്യം, സമൃദ്ധി എന്നിവ കൊണ്ടുവരട്ടെ”- പ്രധാനമന്ത്രി പറഞ്ഞു.
धनतेरस की हार्दिक शुभकामनाएं। Dhanteras greetings to everyone. May this day bring happiness, good health and prosperity in everyone's lives.
— Narendra Modi (@narendramodi) October 17, 2017