പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ- 2016 ഫെബ്രുവരി രണ്ടിന്, കേരളവും തമിഴ്‌നാടും സന്ദര്‍ശിക്കും.
കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ പ്രസംഗിക്കും.
കോയമ്പത്തൂരില്‍ അദ്ദേഹം ഇ.എസ്.ഐ.സി. മെഡിക്കല്‍ കോളജും ആശുപത്രിയും ഉദ്ഘാടനം ചെയ്ത് അവ തമിഴ്‌നാട് ഗവണ്‍മെന്റിനു കൈമാറും.
Will visit Kerala & Tamil Nadu today. Shall begin the tour by joining the Third Global Ayurveda Festival in Kozhikode.
— Narendra Modi (@narendramodi) February 2, 2016
In Coimbatore, will inaugurate building of ESIC Medical College & Hospital & hand it over to TN Govt. After that will join a public meeting.
— NarendraModi(@narendramodi) February 2, 2016