Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മഹാ ശിവരാത്രി ആശംസകള്‍ നേര്‍ന്നു


മഹാ ശിവരാത്രി വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

“എല്ലാവര്‍ക്കും മഹാ ശിവരാത്രി ആശംസകള്‍. മഹാശിവരാത്രിയുടെ പാവനമായ അവസരത്തില്‍ എല്ലാ ദേശവാസികള്‍ക്കും ശുഭാശംസകള്‍ ! ഓം നമ: ശിവായ”, പ്രധാനമന്ത്രി പറഞ്ഞു