Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി മോദിയും അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഘനിയും തമ്മിലുള്ള ടെലിഫോണ് സംഭാഷണം


2016 മാര്ച്ച് 15-ന് അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ശ്രീ. അഷ്റഫ് ഘനി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ടെലിഫോണില് സംസാരിച്ചു. രാഷ്ട്രീയ സാമ്പത്തിക മേഖകള് ഉള്പ്പെടെ വിവിധ രംഗങ്ങളില് ഉഭയകക്ഷി സഹകരണം കൂടുതല് വര്ധിപ്പിക്കുന്നതിനുള്ള നടപടികള് ഇരുനേതാക്കളും ചര്ച്ച ചെയ്തു. മേഖലയില് ഉരുത്തിരിഞ്ഞു വരുന്ന സ്ഥിതിഗതികള് സംബന്ധിച്ചും അവര് ആശയങ്ങള് കൈമാറി.