Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി രാജ്യത്തിനു വിജയദശമി ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തിനു വിജയദശമി ആശംസകള്‍ നേര്‍ന്നു.

‘വിജയദശമിയുടെ വിശേഷവേളയില്‍ എല്ലാവര്‍ക്കും ആശംസകള്‍’, പ്രധാനമന്ത്രി പറഞ്ഞു.