Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി രാഷ്ട്രത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.

‘ആനന്ദകരമായ ക്രിസ്മസ്! നാം യേശുക്രിസ്തുവിന്റെ ജീവിതവും അദ്ദേഹം പകര്‍ന്നുനല്‍കിയ പാഠങ്ങളും ഓര്‍ക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. സമാധാനവും ഐക്യവും അനുകമ്പയും സംബന്ധിച്ച് യേശുക്രിസ്തു നല്‍കിയ സന്ദേശങ്ങള്‍ നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.