Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി രാഷ്ട്രത്തിനു മഹാശിവരാത്രി ആശംസ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു മഹാശിവരാത്രി ആശംസകള്‍ നേര്‍ന്നു.

‘സവിശേഷമായ മഹാശിവരാത്രി നാളില്‍ രാജ്യത്തിലെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍’, പ്രധാനമന്ത്രി പറഞ്ഞു.

***