Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി വായുസേനാ ദിനത്തില്‍ വായു സൈനികരെയും, അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്തു


വായുസേനാ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വായു സൈനികരെയും, അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്തു.

‘വായുസേനാ ദിനത്തില്‍ കൃതജ്ഞതാ നിര്‍ഭരമായ രാഷ്ട്രം നമ്മുടെ ധീരോദാത്തരായ വ്യോമ സൈനികരെയും, അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്യുന്നു. അവര്‍ നമ്മുടെ ആകാശങ്ങളെ സുരക്ഷിതമായി സംരക്ഷിക്കുന്നുന്നതോടൊപ്പം ദുരന്ത വേളയില്‍ ജനങ്ങളെ സഹായിക്കുന്നതിന് മുന്‍പന്തിയില്‍ ഉണ്ടാകും. ഇന്ത്യന്‍ വ്യോമസേനയില്‍ അഭിമാനമുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു.