Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി വീർ സവർക്കർ ജയന്തിയിൽ പ്രണാമം അർപ്പിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  വീർ സവർക്കർക്ക്  അദ്ദേഹത്തിന്റെ ജയന്തിയിൽ പ്രണാമം അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : “സ്വാതന്ത്ര്യസമര സേനാനിയും കറകളഞ്ഞ  ദേശീയവാദിയുമായ വീർ സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി.”

*****