Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി സംസാരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി സംസാരിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് ദീപാവലി ആശംസകള് നേര്ന്ന പ്രധാനമന്ത്രി ഭീകരതക്കെതിരായ പോരാട്ടത്തിന് നല്കിയ സഹായത്തിന് നന്ദി പറഞ്ഞു.