പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ശ്രീമതി. ഷെയ്ഖ് ഹസീനയ്ക്ക് കോവിഡ് -19 അടിയന്തര ഫണ്ടിലേക്കുള്ള സഹായധനത്തിന് നന്ദി അറിയിച്ചു.
“കോവിഡ് -19 അടിയന്തര ഫണ്ടിലേക്ക് 1.5 മില്യൺ ഡോളർ സംഭാവനയായി പ്രഖ്യാപിച്ചതിന് ബംഗ്ലാദേശിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് നന്ദിയുണ്ട്. ഞങ്ങളുടെ ഐക്യദാർഢ്യവും, ഒരുമിച്ചുള്ള പ്രവർത്തനവും മുഖേന കോവിഡ് -19 ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കുന്നതിന് സാധിക്കും ” , പ്രധാനമന്ത്രി പറഞ്ഞു.
**********
Grateful to Prime Minister Sheikh Hasina of Bangladesh for announcing $ 1.5 million as contribution to the COVID-19 Emergency Fund. Through our solidarity and working together, we will overcome challenges posed by COVID-19.
— Narendra Modi (@narendramodi) March 23, 2020