പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സാവിത്രിബായി ഫുലെയ്ക്ക് അവരുടെ ജയന്തി ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
‘സാവിത്രിബായി ഫുലെയ്ക്ക് അവരുടെ ജന്മ ദിനത്തില്‍ പ്രണാമം അര്‍പ്പിക്കുന്നു. സാമൂഹിക ഐക്യം, വിദ്യാഭ്യാസം, വനിതാശാക്തീകരണം എന്നീവയ്ക്കായി അവര്‍ സ്വജീവിതം സമര്‍പ്പിച്ചിരുന്നു. സമുദായോദ്ധാരണത്തിനായി അവര്‍ നടത്തിയ സമരങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് എക്കാലവും പ്രേരണയാണ്’, പ്രധാനമന്ത്രി പറഞ്ഞു.
******
सावित्रीबाई फुले की जन्म जयंती पर उन्हें सादर नमन। उन्होंने सामाजिक एकता, शिक्षा और महिला सशक्तिकरण के लिए अपना जीवन समर्पित कर दिया। सामाजिक चेतना के लिए उनका संघर्ष देशवासियों को सदा प्रेरित करता रहेगा।
— Narendra Modi (@narendramodi) January 3, 2020