Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെനുമായി സംസാരിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് സ്വീഡിഷ് പ്രധാനമന്ത്രി ശ്രീ. സ്റ്റെഫാന്‍ ലോഫ്‌വെനുമായി സംസാരിച്ചു.

‘സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെനുമായി ഫോണില്‍ നല്ലൊരു ചര്‍ച്ച നടന്നു. മേയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് സ്വീഡന്റെ പിന്തുണയെ ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുന്നു’, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.