Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സർദാർ പട്ടേലിന് ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സർദാർ പട്ടേലിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു

” മഹാനായ സർദാർ പട്ടേലിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്ജലി. നമ്മുടെ രാജ്യത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ ബൃഹത്താണ്. “, പ്രധാനമന്ത്രി പറഞ്ഞു.