Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാന മന്ത്രിയുടെ വ്‌ളാഡിവോസ്‌റ്റോക്ക് സന്ദര്‍ശന വേളയില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പു വച്ച പ്രധാന രേഖകള്‍


1. യക്കോലവ് ഡിസൈന്‍ ബ്യൂറോയും ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും തമ്മില്‍ പ്രാഥമിക പരിശീലന വിമാനമായ ദക്ഷിന്റെ നിര്‍മ്മാണ സംയോജന ധാരണാപത്രം.

2. ഷരുബെഷെനെഫ്റ്റും സണ്‍ഗ്രൂപ്പ് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം.

3. ഫാര്‍ ഈസ്റ്റ് മൈനിംങ് കമ്പനിയും സ്റ്റേറ്റ് ട്രേഡിംങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള ധാരണാപത്രം.

4.ഫാര്‍ ഈസ്റ്റ് മൈനിംങ് കമ്പനിയും സണ്‍ഗോള്‍ഡ് യൂറേഷ്യയും തമ്മിലുള്ള സഹകരണ കരാര്‍

5. സ്വയം ഭരണ ലാഭരഹിത സംഘടനയായ ഏജന്‍സി ഫോര്‍ സ്ട്രാറ്റജിക് ഇനിഷ്യേറ്റിവും ഗ്‌ളോബല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണാപത്രം.

6. സ്‌കോള്‍ക്കോവൊ ഫൗണ്ടേഷനും ഗ്‌ളോബല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണാപത്രം.

7. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും മാനവ് രചന വിദ്യാന്തരീക്ഷ പ്രൈവറ്റ് ലിമിറ്റഡും ജെഎസ് സി റൊബ്ബോയും, ഗ്‌ളോബല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണാപത്രം.

8. ഫെഡറല്‍ സ്റ്റേറ്റ് യൂണിറ്ററി എന്റര്‍പ്രൈസ് റോസിയ സെഗോദ്ബിയ, ഇന്റര്‍നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ഏജന്‍സി, റഷ്യന്‍ മീഡിയ ഔട്ട്‌ലറ്റ് സ്ഥാപകന്‍ സ്പുട്‌നിക് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി, സീ മീഡിയ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ വിയോണ്‍ എന്നിവയുമായി ബന്ധപ്പെടുന്നതിനുള്ള സംസ്‌കാരിക വിനിമയ കരാര്‍.

9. ഇന്‍വെസ്റ്റ് ഇന്ത്യയും സ്‌കോള്‍ക്കോവ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണാപത്രം.

10. ആര്‍യുഎസ് എജ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡും ഫാര്‍ ഈസ്റ്റ് ഫെഡറല്‍ യൂണിവേഴ്‌സിറ്റി, ഫാര്‍ ഈസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് എക്‌സ്‌പോര്‍ട്ട് ഏജന്‍സി എന്നിവയുമായുള്ള സഹകരണ കരാര്‍.

11. സ്വയംഭരണ വാണിജ്യേതര സംഘടനയായ ഫാര്‍ ഈസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് എക്‌സ്‌പോര്‍ട്ട് ഏജന്‍സിയും എസ്എ എസ് ഫിനിവെസ്റ്റ് എല്‍എല്‍പിയും തമ്മിലുള്ള സഹകരണ കരാര്‍.

12.സ്വയംഭരണ വാണിജ്യേതര സംഘടനയായ ഫാര്‍ ഈസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് എക്‌സ്‌പോര്‍ട്ട് ഏജന്‍സിയും കെജികെ സുദിമ എവര്‍ഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡും സബൈക്കല്‍സ്‌കി ക്രായി ഗവണ്‍മെന്റും തമ്മിലുള്ള സഹകരണ കരാര്‍.

13. ഫാര്‍ ഈസ്റ്റ് ഫെഡറല്‍ യൂണിവേഴ്‌സിറ്റിയില്‍ മഹാത്മ ഗാന്ധി സെന്റര്‍ സ്ഥാപിക്കാനുള്ള കരാര്‍. നന്ദ ആന്‍ഡ് കെംകാ ഫൗണ്ടേഷനും ഗ്ലോബല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് ഫൗണ്ടേഷനും തമ്മിലും ഉള്ള കരാര്‍

14. എല്‍എല്‍സി ആര്‍ഐടിഇയും സ്റ്റാര്‍ ഓവര്‍സീസും തമ്മില്‍ ഉള്ള സഹകരണ കരാര്‍

15.നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും മാജിക് ബില്യണ്‍ ആന്‍ഡ് എല്‍എസ്- റുസ്പസഫിക് കമ്പനി ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രം.
16. മഗദന്‍ റീജിയണ്‍ ഗവണ്‍മെന്റും എഎല്‍ല്‍സി സണ്‍ യൂറേഷ്യയും തമ്മിലുള്ള ധാരണാപത്രം.

17.നാഷണല്‍ മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും ഫാര്‍ ഈസ്റ്റ് മൈനിംങ് കോര്‍പ്പറേഷനും തമ്മിലുള്ള ധാരണാപത്രം.

18. എന്‍എല്‍സി ഇന്ത്യയും ഫാര്‍ ഈസ്റ്റ് മൈനിംങ് കമ്പനിയും തമ്മിലുള്ള ധാരണാപത്രം.

19. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും ഫാര്‍ ഈസ്റ്റ് മൈനിംങ് കമ്പനിയും തമ്മിലുള്ള സഹകരണ ധാരണാപത്രം.

20. എംഎംടിസി ലിമിറ്റഡും ഫാര്‍ ഈസ്റ്റ് മൈനിംങ് കമ്പനിയും തമ്മിലുള്ള സഹകരണ ധാരണാപത്രം.

21. ഖാന്‍ജി ബിദേഷ് ഇന്ത്യ ലിമിറ്റഡും ഫാര്‍ ഈസ്റ്റ് മൈനിംങ് കമ്പനിയും തമ്മിലുള്ള സഹകരണ ധാരണാപത്രം.

22. കോള്‍ ഇന്ത്യ ലിമിറ്റഡും ഫാര്‍ ഈസ്റ്റ് മൈനിംങ് കമ്പനിയും തമ്മിലുള്ള സഹകരണ ധാരണാപത്രം.

23. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ലിമിറ്റഡും യുപിഎല്‍ ലിമിറ്റഡ് ഓണ്‍ ജോയിന്റ് ഇന്‍വെസ്റ്റ് മെന്റ് ഇന്‍ അ്ഗ്രിക്കള്‍ച്ചര്‍ ആന്‍്ഡ് ക്രോപ്പ് പ്രൊട്ടക്ഷന്‍ മാര്‍ക്കറ്റ് ഇന്‍ റഷ്യന്‍ ഫെഡറേഷനും തമ്മിലുള്ള സഹകരണ കരാര്‍
24. ഫാര്‍ഈസ്റ്റ് ആന്‍ഡ് ബെയ്ക്കല്‍ റീജിയണ്‍ ഡവലപ്‌മെന്റ് ഫണ്ടും തമിഴ്‌നാട് ഇന്‍ഫ്രാസ്ട്ക്ച്ചര്‍ ഫണ്ട് മാനേജ്‌മെന്റ് കോര്‍പ്പറേഷനും തമ്മിലുള്ള പരസ്പര വ്യവസായ ധാരണാപത്രം

25. എച്ച് എനര്‍ജി ഗ്ലോബല്‍ ലിമിറ്റഡും നൊവാടെക്കും തമ്മിലുള്ള ധാരണാപത്രം
26. ഫാര്‍ ഈസ്റ്റ് ഫെഡറല്‍ യൂണിവേഴ്‌സിറ്റിയും പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ധാരണാപത്രം

27. പ്രിമോര്‍സ്‌കി ടെറിട്ടറിയും എല്‍എല്‍സി കെജികെ ഡിവിയും തമ്മിലുള്ള ധാരണാപത്രം

28. വോള്‍സ്‌കി അബ്രസീവ് വര്‍ക്ക്‌സും മുരുഗപ്പന്‍ ഗ്രൂപ്പും തമ്മിലുള്ള ധാരണാപത്രം

29. ആര്‍ഐടിഇ യും റൂമന്‍ ടെക്‌നോളജീസ് ലിമിറ്റഡും തമ്മിലുള്ള സഹകരണ കരാര്‍.

30 പുനചംക്രണ ഊര്‍ജ്ജ മേഖലയിലെ സാധ്യതകള്‍ വികസിപ്പിക്കുന്നതിന് സ്റ്റേറ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനും സറുബെഷ്‌നെഫ്റ്റും ഹാവെല്‍സ് കമ്പനിയും ഇന്ത്യന്‍ ാേയില്‍ കോര്‍പ്പറേഷനും സണ്‍ഗ്രൂപ്പും തമ്മിലുള്ള ധാരണാപത്രം

31. അമിറ്റി യൂണിവേഴ്‌സിറ്റി സ്ഥാപനങ്ങളും റഷ്യയിലെ ക്രൈ സബയ്കല്‍സ്‌കി മിനിസ്ട്രി ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ഡവലപ്‌മെന്റ്ും തമ്മിലുള്ള ആഭ്യന്തര ധാരണാപത്രം

32.ചുക്കോട്ക്ക ഗവണ്‍മെന്റും അമിറ്റി യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ധാരണാപത്രം.

33. എഫ്ഇ എഫ്യു ടെക്‌നോളജി എന്‍ര്‍പ്രൈസസ് ഫണ്ടും അമിറ്റി യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള ധാരണാപത്രം.

34. ജെഎസ്സി ഫാര്‍ ഈസ്റ്റ് ഡവലപ്‌മെന്റ് കേര്‍പ്പറേഷനും ഫാര്‍ ഈസ്റ്റേണ്‍ നാച്ചുറല്‍ റിസോഴ്‌സസ് ലിമിറ്റഡും തമ്മില്‍ പ്രത്യേക ആധുനിക സാമ്പത്തിക മേഖല പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കരാര്‍

35. റിപ്പബ്ലിക് ഓഫ് ബുര്‍യാത്രിയയും ഗവണ്‍മെന്റ് ഓഫ് ബുര്‍യാത്രിയയും സ്റ്റാര്‍ ഓവര്‍സീസും തമ്മില്‍ പദ്ധതി നടത്തിപ്പിനുള്ള ധാരണാ പത്രം