Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രമുഖ തെലുങ്കു കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ശ്രീ. സി.നാരായണ റെഡ്ഡിയുടെ നിര്യാണത്തില്‍ പ്രധാനമന്തി അനുശോചിച്ചു


പ്രമുഖ തെലുങ്കു കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ശ്രീ. സി.നാരായണ റെഡ്ഡിയുടെ നിര്യാണത്തില്‍ പ്രധാനമന്തി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘ശ്രീ. നാരായണ റെഡ്ഡിയുടെ നിര്യാണം സാഹിത്യലോകത്തിനു വലിയ നഷ്ടമാണ്. ഒന്നിലേറെ തലമുറകളെ അദ്ദേഹത്തിന്റെ രചനകള്‍ ഒന്നിലേറെ തലമുറകളെ സ്വാധീനിച്ചിട്ടുണ്ട്.

ശ്രീ. നാരായണ റെഡ്ഡിയുടെ കുടുംബാംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു’, പ്രധാനമന്ത്രി പറഞ്ഞു.