പിഎം ഇന്ത്യ
മുൻ കേന്ദ്ര മന്ത്രി ശ്രീ. പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ദേഹ വിയോഗത്തിൽ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
” രാഷ്ട്രീയ ,ഭരണ രംഗങ്ങളിൽ സമ്പുഷ്ടമായ പരിചയമുള്ള ജനകീയനായ ഒരു നേതാവായിരുന്നു ശ്രീ. പ്രിയരഞ്ജൻ മുൻഷി . ഇന്ത്യയിൽ ഫുട്ബോളിന്റെ പ്രചാരത്തിനു അദ്ദേഹം ശ്രദ്ധേയമായ സംഭാവന ചെയ്തിട്ടുണ്ട് . അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിക്കുന്നു. എന്റെ ചിന്തകൾ ദീപ ദാസ് മുൻഷിയോടും , കുടുംബത്തോടും , അദ്ദേഹത്തിന്റെ അനുയായികളോടുമൊപ്പമാണ് .” പ്രധാനമന്ത്രി പറഞ്ഞു.
***
Shri Priya Ranjan Dasmunsi was a popular leader with rich political and administrative experience. He did notable work to popularise football in India. Saddened by his demise. My thoughts are with Deepa Dasmunsi ji and family as well as his supporters.
— Narendra Modi (@narendramodi) November 20, 2017