Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രൊഫ. യു.ആര്‍. റാവുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം


വിഖ്യാത ശാസ്ത്രജ്ഞന്‍ പ്രൊഫ. യു.ആര്‍. റാവുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘വിഖ്യാത ശാസ്ത്രജ്ഞന്‍ പ്രൊഫ. യു.ആര്‍. റാവുവിന്റെ നിര്യാണം ദുഖിപ്പിക്കുന്നു. ഇന്ത്യയുടെ ബഹിരാകാശ പരിപാടിയില്‍ അദ്ദേഹത്തിന്റെ സവിശേഷമായ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല,’ പ്രധാനമന്ത്രി പറഞ്ഞു.

********