Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫേസ്ബുക്ക് ആസ്ഥാനത്തെ ടൗണ്‍ഹാള്‍ ചോദ്യോത്തര പരിപാടി: പ്രധാനമന്ത്രി ചോദ്യങ്ങള്‍ ക്ഷണിച്ചു


സെപ്റ്റംബര്‍ 27 ന് ഫേസ്ബുക്ക് ആസ്ഥാനത്ത് നടത്താനിരിക്കുന്ന തന്റെ സന്ദര്‍ശനത്തോടനൂബന്ധിച്ചുള്ള ടൗണ്‍ഹാള്‍ ചോദ്യോത്തര പരിപാടിയിലേക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചോദ്യങ്ങള്‍ ക്ഷണിച്ചു. ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്നതിനുള്ള ക്ഷണത്തിന് മാര്‍ക്ക് സക്കര്‍ബര്‍ഗിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. സെപ്റ്റംബര്‍ 10 ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 10 മണിക്കാണ് പ്രധാനമന്ത്രിയുടെ ടൗണ്‍ഹാള്‍ ചോദ്യോത്തര പരിപാടി. ‘നരേന്ദ്ര മോദി മൊബൈല്‍ ആപ്ലിക്കേഷന്‍’ വഴി ചോദ്യങ്ങള്‍ ഉന്നയിക്കാം.