പിഎം ഇന്ത്യ
ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോൺ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“പ്രസിഡന്റ് മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവൽ ബോണിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.
വിവിധ മേഖലകളിലെ അടുത്ത സഹകരണത്താൽ അടയാളപ്പെടുത്തിയ ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിശ്വാസ്യതയും കരുത്തും ആവർത്തിച്ചുറപ്പിച്ചു. പ്രത്യേകിച്ച് ഇന്ത്യ-ഫ്രാൻസ് നവീകരണ വർഷം ആചരിക്കുന്ന ഈ വേളയിൽ നവീകരണം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നീ മേഖലകളിലേക്ക് നമ്മുടെ സഹകരണം വികസിക്കുന്നത് കാണുന്നത് പ്രോത്സാഹനജനകമാണ്. നിർണായക പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. പ്രസിഡന്റ് മാക്രോണിനെ ഉടൻ തന്നെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നു. @EmmanuelMacron”
Delighted to meet Emmanuel Bonne, Diplomatic Advisor to President Macron.
Reaffirmed the strong and trusted India–France Strategic Partnership, marked by close cooperation across multiple domains. Encouraging to see our collaboration expanding into innovation, technology and… pic.twitter.com/V9yEPcculA
— Narendra Modi (@narendramodi) January 13, 2026
***
NK