പിഎം ഇന്ത്യ
| ക്രമനമ്പർ | ശീർഷകം | മേഖല |
| 1. | ഇന്ത്യ-ഫ്രാന്‍സ് ബന്ധം ‘പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തം’ ആയി ഉയര്‍ത്തല്‍ | രാഷ്ട്രീയം, സമഗ്രം |
| 2. | ഉയര്‍ന്ന പങ്കാളിത്തത്തിന്റെയും ‘ഹൊറൈസണ്‍ 2047’ മാർഗരേഖയുടെയും നടത്തിപ്പു പതിവായി അവലോകനം ചെയ്യാൻ വിദേശകാര്യ മന്ത്രിമാരുടെ വാര്‍ഷിക സംഭാഷണം ആരംഭിക്കൽ | |
| 3. | ഇന്ത്യ-ഫ്രാന്‍സ് നൂതനാശയ വര്‍ഷത്തിന്റെ സമാരംഭം | സാങ്കേതികവിദ്യയും നൂതനാശയങ്ങളും |
| 4. | ഇന്ത്യ-ഫ്രാന്‍സ് നൂതനാശയ ശൃംഖലയുടെ സമാരംഭം | |
| 5. | കര്‍ണാടകയിലെ വെമഗലില്‍ H125 ഹെലികോപ്റ്റര്‍ ഫൈനൽ അസംബ്ലി ലൈൻ ഉദ്ഘാടനം | പ്രതിരോധവും സുരക്ഷയും |
| 6. | ഇന്ത്യാഗവണ്മെന്റും ഫ്രഞ്ച് റിപ്പബ്ലിക്കും തമ്മിലുള്ള പ്രതിരോധ സഹകരണ കരാര്‍ പുതുക്കല്‍ | |
| 7. | ഇന്ത്യയില്‍ ഹാമര്‍ മിസൈലുകള്‍ നിര്‍മിക്കുന്നതിനായി BEL-ഉം സഫ്രാനും തമ്മിലുള്ള സംയുക്തസംരംഭം | |
| 8. | ഇന്ത്യന്‍ കരസേനയിലും ഫ്രഞ്ച് കരസേനാ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ പരസ്പരവിന്യാസം | |
| 9. | സംയുക്ത അത്യാധുനിക സാങ്കേതികവിദ്യ വികസന സംഘത്തിന്റെ രൂപവൽക്കരണം | പ്രതിരോധം ഉള്‍പ്പെടെയുള്ള നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകള്‍ |
| 10. | നിർണായക ധാതുക്കളുടെയും ലോഹങ്ങളുടെയും കാര്യത്തിൽ സഹകരണത്തിനുള്ള സംയുക്ത ഉദ്ദേശ്യ പ്രഖ്യാപനം | |
| 11. | DST-യും CNRS-ഉം തമ്മില്‍ നൂതന സാമഗ്രികൾക്കായുള്ള കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഉദ്ദേശ്യപത്രം | |
| 12. | ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലെ പ്രോട്ടോക്കോള്‍ ഭേദഗതി ചെയ്യൽ | സാമ്പത്തികം, സ്റ്റാര്‍ട്ടപ്പുകള്‍, ശാസ്ത്ര-സാങ്കേതികവിദ്യ, ആരോഗ്യം, പുനരുൽപ്പാദക ഊര്‍ജം, നൈപുണ്യവികസനം |
| 13. | സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, നവീകരണം, സാങ്കേതികവിദ്യ എന്നിവയിലെ തന്ത്രപരമായ സഹകരണം സംബന്ധിച്ച് ടി-ഹബ്ബും നോര്‍ഡ് ഫ്രാന്‍സും തമ്മിലുള്ള ഉദ്ദേശ്യപത്രം | |
| 14. | DST-യും CNRS-ഉം തമ്മിൽ ശാസ്ത്രീയ സഹകരണത്തിനുള്ള ധാരണാപത്രം | |
| 15. | ഡിജിറ്റല്‍ ശാസ്ത്ര-സാങ്കേതികവിദ്യയ്ക്കായുള്ള ഇൻഡോ-ഫ്രഞ്ച് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സംയുക്ത ഉദ്ദേശ്യപ്രഖ്യാപനം | |
| 16. | ന്യൂഡല്‍ഹി എയിംസില്‍ ആരോഗ്യമേഖലയിലെ നിർമിതബുദ്ധിക്കായുള്ള ഇൻഡോ-ഫ്രഞ്ച് കേന്ദ്രത്തിന്റെ ആരംഭം | |
| 17. | പകര്‍ച്ചവ്യാധികള്‍, ആഗോള ആരോഗ്യ ഗവേഷണം എന്നിവയെക്കുറിച്ചുള്ള ഗവേഷണ വികസനത്തിലെ സഹകരണം സംബന്ധിച്ച് DBT-യും ANRS-ഉം തമ്മിലുള്ള ഉദ്ദേശ്യപത്രം | |
| 18. | ഉപാപചയ ആരോഗ്യ ശാസ്ത്രത്തിനുള്ള ഇൻഡോ-ഫ്രഞ്ച് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാര്‍ | |
| 19. | വ്യോമയാനമേഖലയിലെ നൈപുണ്യത്തിനായി മികവിന്റെ ദേശീയ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഉദ്ദേശ്യപത്രം | |
| 20. | പുനരുൽപ്പാദക ഊർജസഹകരണത്തെക്കുറിച്ചുള്ള പാരമ്പര്യേതര-പുനരുൽപ്പാദക ഊര്‍ജമന്ത്രാലയവും സാമ്പത്തിക-ധനകാര്യ-വ്യാവസായിക-ഊര്‍ജ-ഡിജിറ്റല്‍ പരമാധികാര മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം പുതുക്കല്‍ | |
| 21. | വാർത്താവിനിമയ മന്ത്രാലയത്തിലെ തപാല്‍ വകുപ്പും ഫ്രാന്‍സിലെ ലാ പോസ്റ്റെയും തമ്മിലുള്ള ഉദ്ദേശ്യപത്രം |
-NK-
Addressing the joint press meet with President Emmanuel Macron.@EmmanuelMacron https://t.co/FuX0qSUyw7
— Narendra Modi (@narendramodi) February 17, 2026
भारत और फ़्रांस के संबंध बहुत ही विशेष हैं।
— PMO India (@PMOIndia) February 17, 2026
फ़्रांस भारत के सबसे पुराने strategic partners में से एक है।
और प्रेसीडेंट मैक्रॉ के साथ मिलकर हमने इस strategic partnership को अभूतपूर्व गहराई और ऊर्जा दी है।
इसी विश्वास और साझा vision के आधार पर, आज हम अपने संबंधों को, Special…
हमें गर्व है कि, भारत और फ़्रांस मिलकर, माउंट एवरेस्ट की ऊँचाइयों तक उड़ान भरने वाला, विश्व का एकमात्र helicopter भारत में बनाएंगे और पूरे विश्व को export करेंगे: PM @narendramodi
— PMO India (@PMOIndia) February 17, 2026
वर्ष 2026, भारत और यूरोप के संबंधों में एक turning point है।
— PMO India (@PMOIndia) February 17, 2026
कुछ ही दिन पहले, हमने European Union के साथ,
भारत के इतिहास का सबसे बड़ा और महत्वाकांक्षी Free Trade Agreement किया: PM @narendramodi
हम Indo-French Centre for AI in Health, Indo-French Centre for Digital Science and Technology और National Centre of Excellence for Skilling in Aeronautics लॉन्च करने जा रहें हैं।
— PMO India (@PMOIndia) February 17, 2026
और यह मात्र institutions नहीं हैं।
यह future-building platforms हैं: PM @narendramodi
आज दुनिया uncertainty के दौर से गुजर रही है।
— PMO India (@PMOIndia) February 17, 2026
ऐसे माहौल में, India-France partnership एक force for global stability है: PM @narendramodi
The launch of the Indo-French Centre for AI in Health, the Indo-French Centre for Digital Science and Technology and a National Centre of Excellence for Skilling in Aeronautics are examples of futuristic India-France cooperation.
— Narendra Modi (@narendramodi) February 17, 2026
2026 is a turning point in the relations between India and Europe. The FTA with the EU will bring unprecedented momentum to India-France ties as well. Today, we have also signed an agreement to avoid double taxation, thus boosting investment between our people and companies. pic.twitter.com/IqhcBFWt8U
— Narendra Modi (@narendramodi) February 17, 2026
Held wide-ranging talks with President Macron in Mumbai. Today’s meeting assumes significance because we have elevated the India-France relationship to a Special Global Strategic Partnership. Ours is a partnership for global stability and progress. We discussed cooperation in… pic.twitter.com/Ux7P4bG8Be
— Narendra Modi (@narendramodi) February 17, 2026
Le lancement du Centre indo-français pour l’IA en santé, du Centre indo-français pour les sciences et technologies numériques ainsi que d’un Centre national d’excellence pour le développement des compétences en aéronautique constitue des exemples d’une coopération d’avenir entre…
— Narendra Modi (@narendramodi) February 17, 2026
L’année 2026 marque un tournant dans les relations entre l’Inde et l’Europe. L’accord de libre-échange avec l’Union européenne apportera également un élan sans précédent aux relations entre l’Inde et la France. Aujourd’hui, nous avons aussi signé un accord visant à éviter la… pic.twitter.com/g8u5iw6RAU
— Narendra Modi (@narendramodi) February 17, 2026
J’ai eu des entretiens approfondis avec le Président Macron à Mumbai. La réunion d’aujourd’hui revêt une importance particulière puisque nous avons élevé la relation Inde-France au rang de Partenariat stratégique global spécial. Notre partenariat est au service de la stabilité et… pic.twitter.com/WKy1Y3o6Xn
— Narendra Modi (@narendramodi) February 17, 2026