പിഎം ഇന്ത്യ
|
ക്രമനമ്പർ |
ശീർഷകം |
മേഖല |
|
1. |
ഇന്ത്യ-ഫ്രാന്‍സ് ബന്ധം ‘പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തം’ ആയി ഉയര്‍ത്തല്‍ |
രാഷ്ട്രീയം, സമഗ്രം |
|
2. |
ഉയര്‍ന്ന പങ്കാളിത്തത്തിന്റെയും ‘ഹൊറൈസണ്‍ 2047’ മാർഗരേഖയുടെയും നടത്തിപ്പു പതിവായി അവലോകനം ചെയ്യാൻ വിദേശകാര്യ മന്ത്രിമാരുടെ വാര്‍ഷിക സംഭാഷണം ആരംഭിക്കൽ |
|
|
3. |
ഇന്ത്യ-ഫ്രാന്‍സ് നൂതനാശയ വര്‍ഷത്തിന്റെ സമാരംഭം |
സാങ്കേതികവിദ്യയും നൂതനാശയങ്ങളും |
|
4. |
ഇന്ത്യ-ഫ്രാന്‍സ് നൂതനാശയ ശൃംഖലയുടെ സമാരംഭം |
|
|
5. |
കര്‍ണാടകയിലെ വെമഗലില്‍ H125 ഹെലികോപ്റ്റര്‍ ഫൈനൽ അസംബ്ലി ലൈൻ ഉദ്ഘാടനം |
പ്രതിരോധവും സുരക്ഷയും |
|
6. |
ഇന്ത്യാഗവണ്മെന്റും ഫ്രഞ്ച് റിപ്പബ്ലിക്കും തമ്മിലുള്ള പ്രതിരോധ സഹകരണ കരാര്‍ പുതുക്കല്‍ |
|
|
7. |
ഇന്ത്യയില്‍ ഹാമര്‍ മിസൈലുകള്‍ നിര്‍മിക്കുന്നതിനായി BEL-ഉം സഫ്രാനും തമ്മിലുള്ള സംയുക്തസംരംഭം |
|
|
8. |
ഇന്ത്യന്‍ കരസേനയിലും ഫ്രഞ്ച് കരസേനാ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ പരസ്പരവിന്യാസം |
|
|
9. |
സംയുക്ത അത്യാധുനിക സാങ്കേതികവിദ്യ വികസന സംഘത്തിന്റെ രൂപവൽക്കരണം |
പ്രതിരോധം ഉള്‍പ്പെടെയുള്ള നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകള്‍ |
|
10. |
നിർണായക ധാതുക്കളുടെയും ലോഹങ്ങളുടെയും കാര്യത്തിൽ സഹകരണത്തിനുള്ള സംയുക്ത ഉദ്ദേശ്യ പ്രഖ്യാപനം |
|
|
11. |
DST-യും CNRS-ഉം തമ്മില്‍ നൂതന സാമഗ്രികൾക്കായുള്ള കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഉദ്ദേശ്യപത്രം |
|
|
12. |
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിലെ പ്രോട്ടോക്കോള്‍ ഭേദഗതി ചെയ്യൽ |
സാമ്പത്തികം, സ്റ്റാര്‍ട്ടപ്പുകള്‍, ശാസ്ത്ര-സാങ്കേതികവിദ്യ, ആരോഗ്യം, പുനരുൽപ്പാദക ഊര്‍ജം, നൈപുണ്യവികസനം |
|
13. |
സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ, നവീകരണം, സാങ്കേതികവിദ്യ എന്നിവയിലെ തന്ത്രപരമായ സഹകരണം സംബന്ധിച്ച് ടി-ഹബ്ബും നോര്‍ഡ് ഫ്രാന്‍സും തമ്മിലുള്ള ഉദ്ദേശ്യപത്രം |
|
|
14. |
DST-യും CNRS-ഉം തമ്മിൽ ശാസ്ത്രീയ സഹകരണത്തിനുള്ള ധാരണാപത്രം |
|
|
15. |
ഡിജിറ്റല്‍ ശാസ്ത്ര-സാങ്കേതികവിദ്യയ്ക്കായുള്ള ഇൻഡോ-ഫ്രഞ്ച് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സംയുക്ത ഉദ്ദേശ്യപ്രഖ്യാപനം |
|
|
16. |
ന്യൂഡല്‍ഹി എയിംസില്‍ ആരോഗ്യമേഖലയിലെ നിർമിതബുദ്ധിക്കായുള്ള ഇൻഡോ-ഫ്രഞ്ച് കേന്ദ്രത്തിന്റെ ആരംഭം |
|
|
17. |
പകര്‍ച്ചവ്യാധികള്‍, ആഗോള ആരോഗ്യ ഗവേഷണം എന്നിവയെക്കുറിച്ചുള്ള ഗവേഷണ വികസനത്തിലെ സഹകരണം സംബന്ധിച്ച് DBT-യും ANRS-ഉം തമ്മിലുള്ള ഉദ്ദേശ്യപത്രം |
|
|
18. |
ഉപാപചയ ആരോഗ്യ ശാസ്ത്രത്തിനുള്ള ഇൻഡോ-ഫ്രഞ്ച് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാര്‍ |
|
|
19. |
വ്യോമയാനമേഖലയിലെ നൈപുണ്യത്തിനായി മികവിന്റെ ദേശീയ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഉദ്ദേശ്യപത്രം |
|
|
20. |
പുനരുൽപ്പാദക ഊർജസഹകരണത്തെക്കുറിച്ചുള്ള പാരമ്പര്യേതര-പുനരുൽപ്പാദക ഊര്‍ജമന്ത്രാലയവും സാമ്പത്തിക-ധനകാര്യ-വ്യാവസായിക-ഊര്‍ജ-ഡിജിറ്റല്‍ പരമാധികാര മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം പുതുക്കല്‍ |
|
|
21. |
വാർത്താവിനിമയ മന്ത്രാലയത്തിലെ തപാല്‍ വകുപ്പും ഫ്രാന്‍സിലെ ലാ പോസ്റ്റെയും തമ്മിലുള്ള ഉദ്ദേശ്യപത്രം |
-NK-