പിഎം ഇന്ത്യ
ഫ്രാൻസ് മുൻ പ്രസിഡൻറ് നിക്കോളായ് സർക്കോസി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി .
കറൻസി പിൻവലിക്കലിൻറെ സഫലതയിലും , അടുത്തിടെ നിരവധി സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തന്റെ കക്ഷിയുടെ വി ജയത്തിലും പ്രധാനമന്ത്രിയെ ശ്രീ. സർക്കോസി അഭിനന്ദിച്ചു .
തൻറെ പുതിയ പുസ്തകമായ ” ടൂട് പൗർ ലാ ഫ്രാൻസ് ” ൻറെ വിജയത്തിന് പ്രധാനമന്ത്രി ശ്രീ. സർകോസിയെ അഭിനന്ദിച്ചു .
ഉഭയകക്ഷി താല്പര്യമുള്ള മേഖലാ ,ആഗോള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു .
Former President of France, Mr. @NicolasSarkozy met PM @narendramodi in New Delhi. pic.twitter.com/oADA6oPWC3
— PMO India (@PMOIndia) March 18, 2017