പിഎം ഇന്ത്യ
ഒരു സൽസ്വഭാവി സമൂഹത്തിൽ ബഹുമാനം നേടുകയും ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ യോഗ്യനായി കണക്കാക്കപ്പെടുകയും ചെയ്യുന്നത് എങ്ങനെയെന്ന് എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.
പ്രധാനമന്ത്രി ‘എക്‌സി’ൽ കുറിച്ചു:
“शीलवान् पूजितो लोके शीलवान् साधुसम्मतः।
शीलवान् सर्वकर्मार्हः शीलवान् प्रियदर्शनः॥”
ഒരു സൽസ്വഭാവി സമൂഹത്തിൽ ബഹുമാനവും സൽഗുണസമ്പന്നരുടെ മതിപ്പും സമ്പാദിക്കുന്നു. സത്യനിഷ്ഠ, വിനയം, അച്ചടക്കമുള്ള പെരുമാറ്റം എന്നിവയിലൂടെ അങ്ങനെയുള്ള ഒരു വ്യക്തി ഏത് ഉത്തരവാദിത്തത്തിനും യോഗ്യനായി കണക്കാക്കപ്പെടുന്നു. അവരുടെ വ്യക്തിത്വം പ്രശംസനീയവും പ്രചോദനാത്മകവും മാതൃകാപരവുമാണ്. സത്യത്തിൽ സൽസ്വഭാവമാണ് ശാശ്വത വിജയം, കാര്യക്ഷമമായ നേതൃത്വം, അചഞ്ചല വിശ്വാസം എന്നിവയുടെ യഥാർത്ഥ അടിത്തറ.
शीलवान् पूजितो लोके
शीलवान् साधुसम्मतः।शीलवान् सर्वकर्मार्हः
शीलवान् प्रियदर्शनः॥ pic.twitter.com/SjtiV6kFT1— Narendra Modi (@narendramodi) July 27, 2026
***
NK
शीलवान् पूजितो लोके
— Narendra Modi (@narendramodi) July 27, 2026
शीलवान् साधुसम्मतः।
शीलवान् सर्वकर्मार्हः
शीलवान् प्रियदर्शनः॥ pic.twitter.com/SjtiV6kFT1