പിഎം ഇന്ത്യ
ധാരണാപത്രങ്ങൾ (MoU) / താത്പര്യപത്രം (LoI)
|
1
|
തൊഴിൽ കുടിയേറ്റ മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം |
|
2
|
പ്രതിരോധ മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള താത്പര്യപത്രം |
|
3
|
ഡിജിറ്റൽ സാങ്കേതികവിദ്യ സംബന്ധിച്ച ധാരണാപത്രം |
|
4
|
ഉന്നതവിദ്യാഭ്യാസ, ഗവേഷണ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രം |
|
5
|
ഓഡിയോ–വിഷ്വൽ ക്രിയേഷൻ (ദൃശ്യ–ശ്രാവ്യ നിർമ്മാണം) സംബന്ധിച്ച ധാരണാപത്രം
|
|
6
|
കോസിസെയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) വിഭാഗത്തിൽ ആദ്യമായി ഐ.സി.സി.ആർ (ICCR) ചെയർ സ്ഥാപിക്കൽ
|
|
7
|
ക്വാണ്ടം കമ്മ്യൂണിക്കേഷൻ, ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ പ്രൊട്ടക്ഷൻ (നിർണായക അടിസ്ഥാന സൗകര്യ സംരക്ഷണം) എന്നീ മേഖലകളിലെ ധാരണാപത്രം
|
|
8
|
പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതി (ആയുഷ് മന്ത്രാലയം), സ്ലൊവാക് ഹെൽത്ത് സ്പാ പീസ്താനി എന്നിവർ തമ്മിലുള്ള ധാരണാപത്രം |
|
9
|
വിദ്യാർത്ഥി കൈമാറ്റ പരിപാടികൾ, സ്കോളർഷിപ്പുകൾ, ഗവേഷണ സഹകരണം എന്നിവയ്ക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹിയും (IIT Delhi) സ്ലൊവാക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയും തമ്മിലുള്ള കരാർ
|
|
10
|
ടൂർ ഓപ്പറേറ്റർമാരുടെ അസോസിയേഷനുകൾ തമ്മിലുള്ള ടൂറിസം സഹകരണം
|
|
11
|
ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയും (INSA) സ്ലൊവാക് അക്കാദമി ഓഫ് സയൻസസും (SAS) തമ്മിലുള്ള ശാസ്ത്രീയ സഹകരണ കരാർ |
ക്രമനമ്പർ |
വിഷയം
|
|---|
പ്രഖ്യാപനങ്ങൾ
|
ക്രമനമ്പർ
|
വിഷയം
|
|
1
|
ഉഭയകക്ഷി ബന്ധം ‘കോംപ്രിഹെൻസീവ് പാർട്ണർഷിപ്പ്‘ (സമഗ്ര പങ്കാളിത്തം) എന്ന പദവിയിലേക്ക് ഉയർത്തൽ |
|
2
|
ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി സംയുക്ത വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കൽ |
|
3
|
കോൺസുലാർ ഡയലോഗ് (കോൺസുലാർ തല ചർച്ചകൾ) ആരംഭിക്കൽ |
***
SK
A win-win for India-Slovakia friendship! https://t.co/HRKl4QhdTq
— Narendra Modi (@narendramodi) June 15, 2026