Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബഹുമുഖ പ്രതിഭയായ താരം ശശി കപൂറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


ബഹുമുഖ പ്രതിഭയായ താരം ശശി കപൂറിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘സിനിമകളിലും അദ്ദേഹം വളരെ താല്‍പര്യത്തോടെ പ്രോത്സാഹിപ്പിച്ചിരുന്ന നാടകത്തിലും ശശി കപൂറിന്റെ ബഹുമുഖ പ്രതിഭ തെളിഞ്ഞുകാണാം. സമര്‍ഥമായ അദ്ദേഹത്തിന്റെ അഭിനയം തലമുറകളോളം ഓര്‍ക്കപ്പെടും. അദ്ദേഹത്തിന്റെ നിര്യാണം ദുഃഖിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനങ്ങള്‍ അറിയിക്കുന്നു.’, പ്രധാനമന്ത്രി പ്രസ്താവിച്ചു.