Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാംഗലൂരുവില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമൊത്തുള്ള പ്രധാനമന്ത്രിയുടെ പരിപാടികള്‍

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് ബാംഗലൂരു സന്ദര്‍ശിച്ചു. ബാംഗലൂരുവിലെ ബോഷ് എഞ്ചിനിയറിംഗ് ആന്റ് ഇന്നവേഷന്‍ കേന്ദ്രത്തിലെത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനെ പ്രധാനമന്ത്രി സ്വീകരിച്ചു. അപകടത്തിനിരയാകുന്നവര്‍ക്ക് അടിയന്തിര സഹായമെത്തിക്കല്‍, നേത്ര രോഗങ്ങള്‍ കണ്ടെത്തല്‍ തുടങ്ങി സാധാരണക്കാര്‍ക്ക് സേവനമെത്തിക്കുന്നതിനായി കേന്ദ്രം വികസിപ്പിച്ച വിവിധ സാങ്കേതിക വിദ്യകളെക്കുറിച്ചുളള പൊതുവായ അവലോകനം ഇരുനേതാക്കളേയും ധരിപ്പിച്ചു. ഒപ്പം പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കായി കേന്ദ്രം നടത്തുന്ന നൈപുണ്യ വികസന പരിപാടികളെക്കുറിച്ച് ബോഷ് തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വച്ച് ഇരുവര്‍ക്കും വിശദീകരിച്ചു കൊടുത്തു.

നാസ്സ്‌കോമും, ഫ്രാന്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് സംഘടിപ്പിച്ച ഒരു ബിസിനസ്സ് ഫോറത്തിലും പ്രധാനമന്ത്രിയും ജര്‍മ്മന്‍ ചാന്‍സലറും പങ്കടുത്തു. ആഗോള മാന്ദ്യത്തിന്റെ കാലത്ത് നിക്ഷപങ്ങള്‍ക്കായി ഏറ്റവുമധികം തിളങ്ങി നില്‍ക്കുന്ന പ്രദേശമാണ് ഇന്ത്യയെന്ന്പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി പറഞ്ഞു. നിക്ഷപകരുടെ ഏറെക്കാലമായി പരിഹാരം കാണാതെ കിടന്ന ആവലാതികള്‍ തീര്‍പ്പാക്കുന്നതിന് ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികളുടെ വിഹഗവീക്ഷണം പ്രധാനമന്ത്രി നല്‍കി. ”ലോകമെമ്പാടുമുള്ള ഹാര്‍ഡ്‌വെയറിനെ മുന്നോട്ട് നയിക്കുന്നതു ഇന്ത്യയുടെ സോഫ്റ്റ്‌വെയറാണ്. നിര്‍മ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയിലെ വിപണിയാണ്. അതിനാല്‍ത്തന്നെ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് യുക്തിസഹമാണ്. അതിനേക്കാള്‍ യുക്തിസഹമാണ് മേക്ക് ഇന്‍ ഇന്ത്യ എന്നത്”-പ്രധാനമന്ത്രി പറഞ്ഞു.

”ജര്‍മ്മന്‍ എഞ്ചിനിയറിംഗും ഇന്ത്യന്‍ ഐ.റ്റിയും സംയോജിപ്പിച്ചാല്‍ ലോക നിലവാരത്തിലുള്ള ഉല്പങ്ങള്‍ നിര്‍മ്മിക്കമെന്ന ചാന്‍സലര്‍ മെര്‍ക്കലിന്റെ കാഴചപ്പാടിനെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ നിന്ന് യാത്രയാകുന്ന ചാന്‍സലര്‍ മെര്‍ക്കലിനെ കൃതജ്ഞത അറിയിക്കുന്നു”. ഇന്ത്യ – ജര്‍മ്മനി ബന്ധങ്ങളെ പുതിയ ഉയരങ്ങളിലെത്തിച്ച ഫലപ്രദമായ സന്ദര്‍ശനമായിരുന്നു ഇതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.