Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബിംസ്‌റ്റെക്കിന്റെ 20ാം വാര്‍ഷിക വേളയില്‍ പ്രധാനമന്ത്രി അംഗരാഷ്ട്രങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു


ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി-സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ-ഓപ്പറേഷ(ബിംസ്റ്റെക്)ന്റെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് അംഗരാഷ്ട്രങ്ങള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

‘ഇന്നു വിശേഷപ്പെട്ട ദിവസമാണ്. നാം ബിംസ്റ്റെക്കിന്റെ 20ാം വാര്‍ഷികം ആഘോഷിക്കുകയാണ്. എല്ലാ ബിംസ്‌റ്റെക് രാജ്യങ്ങള്‍ക്കും എന്റെ ആശംസകള്‍.

മേഖലാതല സഹകരണത്തിനായുള്ള ഒരു വേദിയാണു ബിംസ്‌റ്റെക്. സമാധാനത്തിനും വികസനത്തിനുമായുള്ള പ്രതിജ്ഞാബദ്ധതയാണ് ബിംസ്റ്റെക് കുടുംബത്തെ ഒന്നിപ്പിക്കുന്നത്.’, പ്രധാനമന്ത്രി പറഞ്ഞു.