Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബിഹാര്‍ ബോട്ട് ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചതില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി; ദുരിതാശ്വാസ നിധിയില്‍നിന്നു സഹായം പ്രഖ്യാപിച്ചു


ബിഹാര്‍ ബോട്ട് ദുരന്തത്തില്‍ ജീവഹാനി സംഭവിക്കാനിടയായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കു രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയദുരിതാശ്വാസ നിധിയില്‍നിന്നു സഹായം പ്രഖ്യാപിക്കുകയും ചെയ്തു.