Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബീഹാറില്‍ സി.ആര്‍.പി.എഫ്. സേനാംഗങ്ങളുടെ ജീവഹാനിയില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി


ബീഹാറില്‍ സി.ആര്‍.പി.എഫ്. സേനാംഗങ്ങളുടെ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ദുഖം പ്രകടിപ്പിച്ചു. രക്തസാക്ഷിത്വം വരിച്ച സി.ആര്‍.പി.എഫ്. അംഗങ്ങളുടെ കുടുംബങ്ങളോട് തന്റെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.