Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ. നിതീഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


“ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. 

ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത  നിതീഷ് കുമാർ ജി യ്ക്ക് അഭിനന്ദനങ്ങൾ. ബീഹാർ ഗവൺമെൻറിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവരെയും ഞാൻ അഭിനന്ദിക്കുന്നു. ബീഹാറിന്റെ പുരോഗതിക്കായി എൻ.ഡി.എ കുടുംബം ഒത്തൊരുമിച്ചു പ്രവർത്തിക്കും. ബീഹാറിന്റെ ക്ഷേമത്തിനായി സാധ്യമായ എല്ലാ പിന്തുണയും ഞാൻ വാഗ്ദാനം ചെയ്യുന്നു” – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

***