പിഎം ഇന്ത്യ

ബെംഗളുരുവില്‍ ദശമ സൗന്ദര്യലഹരി പാരായണോത്സവ മഹാസമര്‍പ്പണെയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.
ആദിശങ്കരാചാര്യര്‍ രചിച്ച ശ്ലോകസംഹിതയാണു സൗന്ദര്യലഹരി. ചടങ്ങില്‍ സൗന്ദര്യലഹരി സംഘമായി ആലപിക്കുകയും ചെയ്തു.
എല്ലാവരും ഒത്തുചേര്‍ന്നു ജപിക്കുന്ന ഈ അനുഭവം തനിക്കു സവിശേഷമായ ഊര്‍ജം പകരുന്നുവെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
ഏതാനും ദിവസം മുമ്പ് കേദാര്‍നാഥ് സന്ദര്‍ശിച്ചിരുന്നു എന്നു വ്യക്തമാക്കിയ അദ്ദേഹം, വിദൂരമായ ആ സ്ഥലത്തും ഇന്ത്യയിലെങ്ങുമുള്ള മറ്റു സ്ഥലങ്ങളിലും വളരെ ഹ്രസ്വമായ ജീവിതകാലത്തിനിടെ ആദിശങ്കരന്‍ വളരെയധികം കാര്യങ്ങള്‍ ചെയ്തുതീര്‍ത്തു എന്നതു തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.
വേദങ്ങളിലൂടെയും ഉപനിഷത്തുക്കളിലൂടെയും ആദിശങ്കരനാണ് ഇന്ത്യയെ ഒന്നിപ്പിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു.
ആദിശങ്കരന്‍ രചിച്ച സൗന്ദര്യലഹരിയുമായി സ്വയം ബന്ധപ്പെടുത്താന്‍ സാധാരണക്കാര്‍ക്കു സാധിക്കുമെന്ന് അദ്ദേഹം തുടര്‍ന്നു വ്യക്തമാക്കി.
സമൂഹത്തില്‍നിന്നു ദുരാചാരങ്ങളെ നീക്കുകവഴി ആദിശങ്കരാചാര്യര്‍ അവ വരുംതലമുറകളിലേക്കു വ്യാപിക്കുന്നതു തടഞ്ഞുവെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. വിവിധ ദര്‍ശനങ്ങളില്‍നിന്നും ചിന്തകളില്‍നിന്നും മികച്ചവയെ ആദി ശങ്കരന്‍ ഉള്‍ക്കൊണ്ടിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദി ശങ്കരാചാര്യരുടെ തപസ്സാണ് ഇന്നും നിലകൊള്ളുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുകയും ഒന്നിച്ചു മുന്നേറുകയും ചെയ്യുന്ന ഇന്ത്യന്‍ സംസ്‌കാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംസ്‌കാരമാണ് പുതിയ ഇന്ത്യയുടെ അടിത്തറ. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്ന മന്ത്രമാണ് ഇതില്‍ പിന്‍തുടരപ്പെടുന്നത്- പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ഒരര്‍ഥത്തില്‍ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം എല്ലാ ആഗോളപ്രശ്‌നങ്ങള്‍ക്കും ഉത്തരം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുന്നതിനായിരുന്നു ഇന്ത്യയില്‍ എന്നും ഊന്നല്‍ നല്‍കിപ്പോന്നിരുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
നേരത്തേ 350 രൂപ വിലയുണ്ടായിരുന്ന എല്‍.ഇ.ഡി. ബള്‍ബുകള്‍ ഇപ്പോള്‍ ഉജാല പദ്ധതി പ്രകാരം നാല്‍പതോ നാല്‍പത്തഞ്ചോ രൂപയ്ക്കു ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 27 കോടിയിലധികം എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതു വൈദ്യുതിച്ചെലവ് കുറയാനും സഹായിക്കുന്നു.
ഉജ്വല യോജന വഴി മൂന്നു കോടിയിലധികം പാചകവാതക കണക്ഷനുകള്‍ വിതരണം ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. ഇതു ഗ്രാമീണ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, പരിസര മലിനീകരണം കുറയ്ക്കുകയും ചെയ്തു.
നിരക്ഷരത, അജ്ഞത, പോഷകാഹാരക്കുറവ്, കള്ളപ്പണം, അഴിമതി തുടങ്ങിയ ശാപങ്ങളില്‍നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
मान्यता है कि जब एक ही जगह पर, एकजुट होकर मंत्र का जाप किया जाए, तो ऊर्जा का ऐसा चक्र निर्मित होता है, जो मन-मंदिर, शरीर-आत्मा सभी को अपनी परिधि में ले लेता है। आधुनिक विज्ञान भी इससे इनकार नहीं करता।
— PMO India (@PMOIndia) October 29, 2017
आज इस समय मैं इस अद्भुत पाठ से पूरे वातावरण में वही ऊर्जा महसूस कर रहा हूं: PM
हमारी संस्कृति में जो गलत परंपराएं धीरे-धीरे शामिल हो गई थीं, उनका आदि शंकराचार्य ने विश्लेषण किया, उनकी आलोचना की और सटीक तर्क देकर उन्हें आगे की पीढ़ियों में जाने से रोका। शिव-शक्ति-विष्णु-गणपति और कुमार की पूजा की भारतीय परंपरा को उन्होंने पुनर्स्थापित किया: PM @narendramodi
— PMO India (@PMOIndia) October 29, 2017
आदि शंकराचार्य ने वेद और उपनिषद के ज्ञान से संपूर्ण भारत को एकीकृत किया, एकता के भाव से जोड़ा। शास्त्र को उन्होंने साधन बनाया, शस्त्र नहीं। अलग-अलग विचारधाराओं और दर्शन की अच्छी बातों को उन्होंने आत्मसात किया और लोगों को ज्ञान और भक्ति के मार्ग पर चलने के लिए प्रेरित किया: PM
— PMO India (@PMOIndia) October 29, 2017
आदि शंकराचार्य द्वारा किया गया तप भारतीय संस्कृति के वर्तमान स्वरूप में आज भी विद्यमान है। एक ऐसी संस्कृति जो सबको आत्मसात करती है, सबको साथ लेकर चलती है। यही संस्कृति न्यू इंडिया का भी आधार है। ऐसी संस्कृति जो सबका साथ सबका विकास के मंत्र पर विश्वास रखती है: PM @narendramodi
— PMO India (@PMOIndia) October 29, 2017
एक तरह से विश्व की समस्त समस्याओं का उत्तर भारतीय संस्कृति में है। हम कहते हैं- “सहनाववतु-सह नौ भुनक्तु”...सभी का पोषण हो, सभी को शक्ति मिले, कोई किसी से द्वेश ना करे: PM @narendramodi
— PMO India (@PMOIndia) October 29, 2017
प्रकृति से हम सभी को पर्याप्त भंडार मिला हुआ है। हमारे यहां प्रकृति का दोहन नहीं बल्कि प्रकृति से मिलने वाले उत्पादों का संतुलित उपयोग करने पर बल दिया जाता है। यही विचार हमेशा से हमारे शासन में, हमारे प्रशासन में दिखा है: PM @narendramodi
— PMO India (@PMOIndia) October 29, 2017
LED का बल्ब जो पहले 350 रुपये से ज्यादा का होता था वो अब उजाला स्कीम के तहत केवल 40 से 45 रुपये में उपलब्ध है। अब तक देश में 27 करोड़ से ज्यादा LED बल्ब बांटे जा चुके हैं। यहां कर्नाटक में भी पौने दो करोड़ LED बल्ब वितरित किए गए हैं: PM
— PMO India (@PMOIndia) October 29, 2017
अगर एक बल्ब की कीमत में औसतन 250 रुपए की कमी मानें तो देश के मध्यम वर्ग को इससे लगभग 7 हजार करोड़ रुपए की बचत हुई है। इतना ही नहीं, ये बल्ब हर घर में बिजली बिल कम कर रहे हैं। इससे भी देश के मध्यम वर्ग की सिर्फ एक साल में 14 हजार करोड़ रुपए से ज्यादा की अनुमानित बचत हुई है: PM
— PMO India (@PMOIndia) October 29, 2017
उज्जवला योजना के जरिए सरकार अब तक 3 करोड़ से ज्यादा महिलाओं को गैस कनेक्शन दे चुकी है। जब इन महिलाओं के पास गैस कनेक्शन नहीं था, तो वो लकड़ियों पर या फिर केरोसीन पर निर्भर थीं। उज्जवला ने ना सिर्फ उनकी जिंदगी आसान बनाई है, बल्कि पर्यावरण के लिए बहुत उपयोगी साबित हो रही है: PM
— PMO India (@PMOIndia) October 29, 2017
समय की मांग है पूजा के देव के साथ ही राष्ट्रदेवता की भी बात हो, पूजा में अपने ईष्टदेव के साथ भारतमाता की भी बात हो। अशिक्षा, अज्ञानता, कुपोषण, कालाधन, भष्टाचार जैसी बुराइयों ने भारतमाता को जकड़ रखा है,उससे देश को मुक्त कराने के लिए संत और अध्यात्मिक समाज भी अपने प्रयास बढ़ाए: PM
— PMO India (@PMOIndia) October 29, 2017