Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്യൂനസ് ഐരിസ് നഗരത്തിന്റെ താക്കോൽ പ്രധാനമന്ത്രിക്ക് ആദരസൂചകമായി സമ്മാനിച്ചു

ബ്യൂനസ് ഐരിസ് നഗരത്തിന്റെ താക്കോൽ പ്രധാനമന്ത്രിക്ക് ആദരസൂചകമായി സമ്മാനിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കു ബ്യൂനസ് ഐരിസ് നഗര ഗവൺമെന്റ് മേധാവി ഹോർഹേ മേക്രി, ബ്യൂനസ് ഐരിസ് നഗരത്തിന്റെ പ്രതീകാത്മക താക്കോൽ (Key to the City) ഇന്നു സമ്മാനിച്ചു.

എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ബ്യൂനസ് ഐരിസ് നഗര ഗവൺമെന്റ് മേധാവി ഹോർഹേ മേക്രിയിൽനിന്നു ബ്യൂനസ് ഐരിസ് നഗരത്തിന്റെ താക്കോൽ സ്വീകരിക്കുന്നതിൽ അഭിമാനം.”​ 
 

 

-SK-