Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭഗത് സിംഗിന് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി പ്രണാമം അര്‍പ്പിച്ചു


രക്തസാക്ഷി ഭഗത് സിംഗിന് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമം അര്‍പ്പിച്ചു.

‘ധീര രക്തസാക്ഷി ഭഗത് സിംഗിന് അദ്ദേഹത്തിന്റെ ജന്‍മവാര്‍ഷികത്തില്‍ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു. തന്റെ ധീരതയിലൂടെ ഇന്ത്യയുടെ ചരിത്രത്തില്‍ സ്ഥായിയായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം’- പ്രധാനമന്ത്രി പറഞ്ഞു.