Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭഗത് സിങ്ങിന് പ്രധാനമന്ത്രിയുടെ പ്രണാമം


ഭഗത് സിങ്ങിന്റെ ജന്മവാര്‍ഷികദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമര്‍പ്പിച്ചു. അദ്ദേഹം തന്റെ ജീവന്‍ ത്യജിച്ചതിനാലാണ് നമുക്ക് സ്വാതന്ത്രവും, അന്തസ്സുമുള്ള ജീവിതം നയിക്കാനാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.