പിഎം ഇന്ത്യ
ഭഗവാൻ പരശുരാമ ജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.
അനീതിക്കെതിരെ നിലകൊള്ളാനും സത്യത്തിന്റെ പാതയിൽ ഉറച്ചുനിൽക്കാനും ഭഗവാൻ പരശുരാമൻ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഭഗവാൻ പരശുരാമൻ സമാനതകളില്ലാത്ത വീര്യത്തിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം കുറിച്ചു.
ഭഗവാൻ പരശുരാമന്റെ അനുഗ്രഹത്താൽ ഓരോ ഹൃദയവും പുതു ഊർജ്ജവും ആത്മവിശ്വാസവും കൊണ്ട് നിറയട്ടെയെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഭഗവാൻ പരശുരാമന്റെ അനുഗ്രഹം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും പ്രകാശിപ്പിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“आप सभी को भगवान परशुराम जयंती की ढेरों शुभकामनाएं। उनसे हमें अन्याय के विरुद्ध खड़े होने और सत्य के मार्ग पर अडिग रहने की प्रेरणा मिलती है। अतुलनीय पराक्रम और विवेक के प्रतीक भगवान परशुराम की कृपा से हर हृदय में नई ऊर्जा और नए आत्मविश्वास का संचार हो। उनका आशीर्वाद सभी के जीवन को सुख, शांति और समृद्धि से आलोकित करे।”
आप सभी को भगवान परशुराम जयंती की ढेरों शुभकामनाएं। उनसे हमें अन्याय के विरुद्ध खड़े होने और सत्य के मार्ग पर अडिग रहने की प्रेरणा मिलती है। अतुलनीय पराक्रम और विवेक के प्रतीक भगवान परशुराम की कृपा से हर हृदय में नई ऊर्जा और नए आत्मविश्वास का संचार हो। उनका आशीर्वाद सभी के जीवन को…
— Narendra Modi (@narendramodi) April 19, 2026
-NK-