പിഎം ഇന്ത്യ
പത്ത് ദിവസത്തിനുള്ളില്‍ ഭീം ആപ്പിന്റെ പത്ത് ദശലക്ഷത്തിലധികം ഡണ്‍ലോഡുകളില്‍ പ്രധാനമന്ത്രിക്ക് ശ്രീ. നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു.
”ഇടപാടുകള്‍ വേഗത്തിലും സുഗമവുമാക്കാന്‍ കഴിഞ്ഞതിലൂടെ യുവാക്കള്‍ക്കിടയില്‍ ഭീം ആപ്പ് വളരെ പ്രിയങ്കരമായി. വ്യാപാരികള്‍ക്കും ഈ ആപ്പ് പ്രയോജനപ്രദമാണ്.
”ഇന്ത്യയില്‍ നിര്‍മ്മിക്കൂ” വിന്റെയും, അഴിമതിയുടെയും കള്ളപ്പണത്തിന്റെയും ഭീഷണി അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെയും ഉത്തമ ഉദാഹരണമാണ് ഭീം ആപ്പ്”, പ്രധാനമന്ത്രി പറഞ്ഞു.
Delighted to know that in a span of 10 days there have been over 10 million downloads of the BHIM App. https://t.co/pzejiBGoqL
— Narendra Modi (@narendramodi) January 9, 2017
BHIM App has made transactions faster & easier, thus making it popular among the youth. The App is also beneficial for traders.
— Narendra Modi (@narendramodi) January 9, 2017
The BHIM App is a fine example of @makeinindia & how technology is being effectively used to end the menace of corruption & black money.
— Narendra Modi (@narendramodi) January 9, 2017