പിഎം ഇന്ത്യ
ഭൂട്ടാനിലെ നിര്മാ ണത്തിലിരിക്കുന്ന 720 മെഗാവാട്ടിന്റെ മംഗദേഛു ജലവൈദ്യുത പദ്ധതി(എച്ച്.ഇ.പി.)യുടെ പ്രതീക്ഷിത ചെലവ് 4020.63 കോടി രൂപയായി വര്ധിതപ്പിച്ചതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നെ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കിാ.
പദ്ധതി യാഥാര്ഥ്യ മാകുന്നതോടെ ഇന്ത്യക്കു വേണ്ടതിലധികം ഊര്ജംധ രാജ്യത്തുല്പാ ദിപ്പിക്കപ്പെടും.
2010 ഏപ്രിലിലാണ് മംഗദേച്ഛു ജലവൈദ്യുത പദ്ധതിയാഥാര്ഥ്യധമാക്കുന്നതിനുള്ള ഉഭയകക്ഷി കരാറില്‍ ഇന്ത്യും ഭൂട്ടാനും ഒപ്പുവെച്ചത്. 2008 മാര്ച്ചി ലെ സാമ്പത്തികനിലവാരത്തിന്റെ തോതു പ്രകാരം 2896.3 കോടി രൂപായായിരുന്നു പ്രതീക്ഷിത ചെലവ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 1124.359 കോടി രൂപ അധികം വേണ്ടിവരും.
2008 മാര്ച്ച് മുതല്‍ 2014 മാര്ച്ച് വരെയുണ്ടായ പണപ്പെരുപ്പം, വിനിമയ നിരക്കിലുണ്ടായ വ്യതിയാനം തുടങ്ങിയ കാരണങ്ങളാണു ചെലവ് ഉയരാന്‍ കാരണം.