പിഎം ഇന്ത്യ
ഭൂമിമാതാവിന്റെ ശാശ്വത ചൈതന്യം എടുത്തുകാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
“यस्यां वृक्षा वानस्पत्या ध्रुवास्तिष्ठन्ति विश्वहा।
पृथिवीं धेनुं प्रदुहां न उदिच्छन्तु नमोऽस्तु पृथिव्यै॥”
“വൃക്ഷങ്ങളും സസ്യങ്ങളും എന്നെന്നും അടിയുറച്ചുനിൽക്കുന്ന ഈ ഭൂമി നമുക്ക് എല്ലാ സുഖസൗകര്യങ്ങളും വിഭവങ്ങളും പ്രദാനം ചെയ്യട്ടെ. നാം ഭൂമിമാതാവിനെ വണങ്ങുന്നു.” എന്ന് സുഭാഷിതം അർത്ഥമാക്കുന്നു.
ഭൂമി നമ്മുടെ മാതാവാണെന്നും മനുഷ്യരാശിയുടെ ക്ഷേമം അതിന്റെ നിലനിൽപ്പിലാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കൂട്ടായ കടമ മാത്രമല്ല, വരും തലമുറകളോടുള്ള പവിത്രമായ പ്രതിജ്ഞ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“पृथ्वी हमारी माता है और इसके संरक्षण में मानवता का कल्याण निहित है। इसकी रक्षा करना हम सबका केवल दायित्व नहीं, बल्कि आने वाली पीढ़ियों के प्रति हमारा पवित्र संकल्प भी है।
यस्यां वृक्षा वानस्पत्या ध्रुवास्तिष्ठन्ति विश्वहा।
पृथिवीं धेनुं प्रदुहां न उदिच्छन्तु नमोऽस्तु पृथिव्यै॥”
पृथ्वी हमारी माता है और इसके संरक्षण में मानवता का कल्याण निहित है। इसकी रक्षा करना हम सबका केवल दायित्व नहीं, बल्कि आने वाली पीढ़ियों के प्रति हमारा पवित्र संकल्प भी है।
यस्यां वृक्षा वानस्पत्या ध्रुवास्तिष्ठन्ति विश्वहा।
पृथिवीं धेनुं प्रदुहां न उदिच्छन्तु नमोऽस्तु पृथिव्यै॥ pic.twitter.com/PqeuwZP79H
— Narendra Modi (@narendramodi) April 22, 2026
***
NK