Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭൗമദിനം: ഭൂമിയോടുള്ള ആദരവും നന്ദിയും പ്രകടിപ്പിച്ച് പ്രധാനമന്ത്രി


ഭൗമദിനത്തില്‍ ഭൂമിയോടുള്ള ആദരവും നന്ദിയും വ്യക്തമാക്കി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ട്വിറ്റ് ചെയ്തു. ”ഭൗമദിനത്തില്‍ നമുക്ക് എല്ലാം തന്ന ഭൂമിയോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.