Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭൗമദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം


ഭൗമ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറപ്പെടുവിച്ച സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ :

‘ ഇന്ന് ഭൗമ ദിനത്തില്‍ ഭൂമാതാവിനോടുള്ള ആദരവില്‍ നാം തലകുനിക്കുന്നു. വര്‍ഷങ്ങളായി മഹത്തായ ഈ ഭൂമി ആശ്ചര്യകരമായ വൈവിധ്യത്തിന് അഭയ കേന്ദ്രമാണ്. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനും, സുസ്ഥിര വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനും, നമ്മുടെ ഭൂമിയുടെ ക്ഷേമത്തിനും വേണ്ടി കൂടി പ്രവര്‍ത്തിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത നാം ഇന്ന് ആവര്‍ത്തിക്കുന്നു’.