പിഎം ഇന്ത്യ
മയക്കുമരുന്നുകള്‍, ലഹരി പദാര്‍ത്ഥങ്ങള്‍, അവ ഉല്‍പ്പാദിപ്പിക്കുന്ന തിനുള്ള രാസവസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് ചെറുക്കുന്നതിന് ഇന്ത്യയും, സൗദി അറേബ്യയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.
പ്രയോജനങ്ങള്‍ :
പശ്ചാത്തലം :
ലഹരിക്കടത്ത് ഒരു ആഗോള നിയമവിരുദ്ധ വ്യാപാരമാണ്. ലഹരി മരുന്നുകളുടെ വന്‍തോതിലുള്ള ഉല്പാദനവും, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലൂടെയും മറ്റുമുള്ള സൗകര്യപ്രദമായ റൂട്ടുകളിലൂ ടെയുള്ള വിതരണവും യുവാക്കളുടെ വര്‍ദ്ധിച്ച തോതിലുള്ള ഇവയുടെ ഉപഭോഗത്തിനും അതുവഴി സമൂഹത്തില്‍ ക്രിമിനല്‍വല്‍ ക്കരണത്തിനും വഴിയൊരുക്കുന്നു. ലോകത്തൊട്ടാകെ പല മേഖല കളിലും ഭീകര പ്രവര്‍ത്തനത്തിനും, സായുധ കലാപ ങ്ങള്‍ക്കും ലഹരിക്കടത്ത് വഴിയാണ് പണം ലഭിക്കാറുള്ളത്. അനധികൃത ലഹരി മരുന്ന് വ്യാപാരം കൊണ്ട് തഴച്ചുവളരുന്ന നാര്‍ക്കോ ഭീകരരും, അന്താരാഷ്ട്ര ക്രിമിനല്‍ സംഘടനകളും ഇന്ന് പല രാഷ്ട്രങ്ങളുടെയും സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്.