Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മലിനീകരണവും, ചുഴലിക്കാറ്റും സംബന്ധിച്ച യോഗം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു


വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഒരു യോഗം വിളിച്ച് ചേര്‍ത്തു. രാജ്യത്തിന്റെ പശ്ചിമ ഭാഗങ്ങളില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായിട്ടുള്ള സ്ഥിതിഗതികളും അദ്ദേഹം അവലോകനം ചെയ്തു.