Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാകരുണ ദിവസ് 2017 ആഘോഷനാളില്‍ ലെ ലഡാക്കിലെ മഹാബോധി രാജ്യാന്തര ധ്യാനകേന്ദ്രത്തിനു പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങള്‍


മഹാകരുണ ദിവസ് 2017 ആഘോഷനാളില്‍ ലെ ലഡാക്കിലെ മഹാബോധി രാജ്യാന്തര ധ്യാനകേന്ദ്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.

‘മഹാകരുണ ദിവസ് 2017 ആഘോഷിക്കുന്ന വേളയില്‍ മഹാബോധി രാജ്യാന്തര ധ്യാനകേന്ദ്രത്തിന് അഭിനന്ദനങ്ങളും ആശംസകളും.

ബുദ്ധഭഗവാന്റെ ജീവിതവും അദ്ദേഹം പകര്‍ന്നുനല്‍കിയ പാഠങ്ങളും സേവനം, അനുകമ്പ, പരിത്യാഗം എന്നീ സവിശേഷതകളെ പ്രതിഫലിപ്പിക്കുന്നു. അഹിംസയ്ക്കും മനുഷ്യന്റെ ദുരിതങ്ങള്‍ അവസാനിപ്പിക്കുന്നതിനും ആയിരുന്നു ബുദ്ധഭഗവാന്‍ ഊന്നല്‍ നല്‍കിയത്.’, പ്രധാനമന്ത്രി പറഞ്ഞു.