പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്ഘാട്ടിൽ മഹാത്മാഗാന്ധിക്കും വിജയ് ഘാട്ടിൽ മുൻ പ്രധാനമന്ത്രി ശ്രീ ലാൽ ബഹാദൂർ ശാസ്ത്രിക്കും പുഷ്പാർച്ചന നടത്തി.
ലാളിത്യം, ധൈര്യം, രാജ്യസേവനം എന്നിവ നിറഞ്ഞ അവരുടെ ജീവിതം തലമുറകളെ നിരന്തരം പ്രചോദിപ്പിക്കുന്നതായി ശ്രീ മോദി പറഞ്ഞു.
ഇന്ത്യയുടെ പുരോഗതിക്കായുള്ള അവരുടെ ആദർശങ്ങളും അചഞ്ചലമായ പ്രതിഞ്ജാബദ്ധതയും എക്കാലവും നമുക്ക് വഴികാട്ടിയായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചതിങ്ങനെ :
“രാജ്ഘാട്ടിൽ മഹാത്മാഗാന്ധിക്കും വിജയ് ഘാട്ടിൽ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിജിക്കും ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ലാളിത്യം, ധൈര്യം, രാജ്യസേവനം എന്നിവ നിറഞ്ഞ അവരുടെ ജീവിതം തലമുറകളെ നിരന്തരം പ്രചോദിപ്പിക്കുന്നു.
ഇന്ത്യയുടെ പുരോഗതിക്കായുള്ള അവരുടെ ആദർശങ്ങളും അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും എക്കാലവും നമുക്ക് വഴികാട്ടിയായിരിക്കും.”
Paid homage to Mahatma Gandhi at Rajghat and former Prime Minister Lal Bahadur Shastri Ji at Vijay Ghat.
Their lives of simplicity, courage and service to the nation continue to inspire generations.
Their ideals and unwavering commitment to India’s progress will always remain… pic.twitter.com/lXhOLhUH9w
— Narendra Modi (@narendramodi) October 2, 2026
-SK-
Paid homage to Mahatma Gandhi at Rajghat and former Prime Minister Lal Bahadur Shastri Ji at Vijay Ghat.
— Narendra Modi (@narendramodi) October 2, 2026
Their lives of simplicity, courage and service to the nation continue to inspire generations.
Their ideals and unwavering commitment to India's progress will always remain… pic.twitter.com/lXhOLhUH9w